Image

സാജു സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പിലിന്റെ സംസ്‌കാരം ശനിയാഴ്ച

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 15 August, 2018
സാജു സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പിലിന്റെ  സംസ്‌കാരം ശനിയാഴ്ച
ഡാളസ് : ഡാലസില്‍ നിര്യാതനായ  സാജു സെബാസ്റ്റ്യന്റെ  (52) സംസ്‌കാരം 
ആഗസ്ത് 18 ശനിയാഴ്ച രാവിലെ 10:30 ന് കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍  വി. കുര്‍ബാനയോട്  കൂടി ആരംഭിക്കും. സാജു, ചങ്ങനാശ്ശേരി നാലുകോടിക്കല്‍ കളത്തിപ്പറമ്പില്‍ പരേതനായ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകനാണ്.  

ഭാര്യ:  ജാനിസ് സാജു തോട്ടയ്ക്കാട് ആനാറ്റില്‍ കുടൂംബാംഗം.
മകള്‍: ക്രിസ്റ്റിന്‍ മാത്യു, മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്

പൊതുദര്‍ശനം കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍   (200 S Heatrz Rd, Coppell, TX 75019) ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ.

സാജു സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പിലിന്റെ  സംസ്‌കാരം ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക