കോഴിക്കോട് ജില്ലയില്‍ 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു; ഒരാള്‍ ഷോക്കേറ്റ് മരിച്ചു
Published on 15 August, 2018
കോഴിക്കോട്: പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം
കോഴിക്കോട് ജില്ലയില്‍ 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 57 ക്യാമ്‌ബുകളിലായി 3500
പേരാണുള്ളത്. 1500 പേര്‍ ബന്ധുവീടുകളിലേക്ക് മാറി.
860 കുടുംബങ്ങളാണ്
ക്യാമ്‌ബുകളിലുള്ളത്. പൊട്ടിവീണ വൈദ്യുതി കമ്‌ബിയില്‍ നിന്ന് ഒരാള്‍ ഷോക്കേറ്റ്
മരിച്ചു വടകര വില്ലേജില്‍ കണ്ണന്‍ കുടി കുനിയില്‍ ശ്രീധരന്‍ (78) ആണ്
മരിച്ചത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല