Image

അഞ്ച്‌ ട്രെയിനുകള്‍ റദ്ദാക്കി

Published on 15 August, 2018
അഞ്ച്‌ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഴ ശക്തമായതോടെ അഞ്ച്‌ ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയില്‍ താത്‌കാലികമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

മിക്ക സ്ഥലങ്ങളിലെയും റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ മിക്കവാറും വണ്ടികള്‍ വൈകിയാണ്‌ ഓടുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക