Image

വീട്ടില്‍ വെള്ളം കയറി, നടി മല്ലികാ സുകുമാരനെ രക്ഷപ്പെടുത്തി

Published on 16 August, 2018
വീട്ടില്‍ വെള്ളം കയറി, നടി മല്ലികാ സുകുമാരനെ രക്ഷപ്പെടുത്തി
സംസ്ഥാനത്തെ ദുരിതപ്പെയ്ത്ത് തുടരുകയാണ്. നിരവധി പേരാണ് ദുരിതാശ്വാസ കാമ്ബുകളില്‍ കഴിയുന്നത്. തിരുവനന്തപുരത്ത് മഴ ശക്തമായതോടെ നടി മല്ലികാ സുകുമാരനേയും വീട്ടില്‍ നിന്ന് രക്ഷിച്ചു. വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലായിരുന്നു. മുറ്റത്തുകിടക്കുന്ന കാര്‍ ഒഴുകി കിടക്കുന്ന അവസ്ഥയിലാണ്
ഇതോടെ പ്രദേശത്തെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് അവരെ ചെമ്ബില്‍ കയറ്റി വീടിന് ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. ഫോറം കേരളം എന്ന ട്വിറ്റര്‍ പേജിലൂടെയാണ് അവരെ രക്ഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Join WhatsApp News
Sahadabi 2018-08-17 09:09:39
Lamborghini okke engotu poyo avo?
Vazhipoki 2018-08-17 10:05:35
people who are making fun of the Lamborghini situation are forgetting something. when someone pays Rs.45 lakh towards road tax, they have every right to expect a decent road to drive their Lamborghini. Kerala people are forgetting to ask the government that question. Sad.

Same time, I don't believe that she presented her concern in the right way, but that's her style and choice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക