Image

സ്വാമി അഗ്‌നിവേശിന് നേരെ വീണ്ടും ആക്രമണം

Published on 17 August, 2018
സ്വാമി അഗ്‌നിവേശിന് നേരെ വീണ്ടും ആക്രമണം
ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെ വീണ്ടും ആക്രമണം. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പോകുമ്പോഴാണ് ഒരു സംഘമാളുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്.

ന്യൂഡല്‍ഹിയിലെ ബിജെപി ഓഫീസിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. ചതിയന്‍ എന്ന് വിളിച്ചാണ് അക്രമികള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക