Image

സാജു സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പിലിന്റെ സംസ്കാരം ശനിയാഴ്ച

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 17 August, 2018
സാജു സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പിലിന്റെ സംസ്കാരം ശനിയാഴ്ച
ഡാളസ് : ഡാലസില്‍ നിര്യാതനായ സാജു സെബാസ്റ്റ്യന്റെ (52) സംസ്കാരം  ആഗസ്ത് 18 ശനിയാഴ്ച രാവിലെ 10:30 ന് കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വി. കുര്‍ബാനയോട് കൂടി ആരംഭിക്കും. സാജു, ചങ്ങനാശ്ശേരി നാലുകോടിക്കല്‍ കളത്തിപ്പറമ്പില്‍ പരേതനായ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകനാണ്.

ഭാര്യ: ജാനിസ് സാജു തോട്ടയ്ക്കാട് ആനാറ്റില്‍ കുടൂംബാംഗം.
മകള്‍: ക്രിസ്റ്റിന്‍ മാത്യു, മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്

പൊതുദര്‍ശനം കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ.

ശനിയാഴ്ച രാവിലെ 10.30 നു സംസ്കാര ശുഷ്രൂഷകള്‍ കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിച്ചു, സംസ്കാരം കൊപ്പേല്‍ റോളിംഗ്‌സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) തുടര്‍ന്ന് നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക