Image

ഹെ​ലി​കോ​പ്റ്റ​റു​മാ​യി സൈ​ന്യം എ​ത്തി​യാ​ല്‍ അ​തി​ല്‍ ക​യ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Published on 18 August, 2018
ഹെ​ലി​കോ​പ്റ്റ​റു​മാ​യി സൈ​ന്യം എ​ത്തി​യാ​ല്‍ അ​തി​ല്‍ ക​യ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രു​ടെ അ​ടു​ത്ത് ഹെ​ലി​കോ​പ്റ്റ​റു​മാ​യി സൈ​ന്യം എ​ത്തി​യാ​ല്‍ അ​തി​ല്‍ ക​യ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക‍​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ മ​ടി​കാ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ര്‍ ഹെ​ലി​കോ​പ​റ്റ​റി​ല്‍ ക​യ​റാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് സൈ​ന്യം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​വ​ര്‍ ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക