Image

ഡോ. ബാബു സ്റ്റീഫന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കി

Published on 18 August, 2018
ഡോ. ബാബു സ്റ്റീഫന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കി
വാഷിംഗ്ടണില്‍ നിന്നുള്ള വ്യവസായി ഡോ. ബാബു സ്റ്റീഫന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കി.
തുക തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഡ്രാഫ്ടായി നല്കി. ലോക കേരള സഭയിലെ അംഗമാണു ബാബു സ്റ്റീഫന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക