Image

യുവാക്കള്‍ സമാഹരിക്കുന്ന തുക ഇന്ന് രാവിലെ (ഞായര്‍) എട്ടരക്ക് ഒരു മില്യന്‍ കടന്നു

Published on 19 August, 2018
യുവാക്കള്‍ സമാഹരിക്കുന്ന തുക ഇന്ന് രാവിലെ (ഞായര്‍) എട്ടരക്ക് ഒരു മില്യന്‍ കടന്നു
ചിക്കാഗോയില്‍ യുവാക്കള്‍ സമാഹരിക്കുന്ന തുക ഇന്ന് രാവിലെ (ഞായര്‍) എട്ടരക്ക് ഒരു മില്യന്‍ കടന്നു. ഇത്  ഏഴു കോടി രൂപ വരും. ലോകത്ത് ഒരിടത്തും ഒരു സംഘടനയും ഇത്ര തുക സമാഹരിച്ചിട്ടില്ല. വന്‍ വ്യവസായികള്‍ പരമാവധി കൊടുത്തിരിക്കുന്നത് 5 കോടി രൂപ വീതമാണ്.
അഞ്ചാം ദിവസം രാവിലെ തുക ഒരു മില്യനായി. ഇത്ര ചുരുങ്ങിയ സമയത്തില്‍ ഇത്ര തുക സമാഹരിച്ചത് പോലും ചരിത്രം.
അരുണ്‍ സൈമണ്‍ നെല്ലാമറ്റം, അജോമോന്‍ പൂത്തുറയില്‍, അവരെ സഹായിച്ച മറ്റുള്ളവര്‍ നിങ്ങള്ക്കു നമോവാകം. 

യുവാക്കള്‍ സമാഹരിക്കുന്ന തുക ഇന്ന് രാവിലെ (ഞായര്‍) എട്ടരക്ക് ഒരു മില്യന്‍ കടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക