Image

കുട്ടനാട്ടില്‍ വീട്‌ വിട്ട്‌ വരാന്‍ തയ്യാറാകാത്തവരെ പൊലീസ്‌ സഹായത്തോടെ ഒഴിപ്പിക്കുന്നു

Published on 20 August, 2018
കുട്ടനാട്ടില്‍ വീട്‌ വിട്ട്‌ വരാന്‍ തയ്യാറാകാത്തവരെ പൊലീസ്‌ സഹായത്തോടെ ഒഴിപ്പിക്കുന്നു
കുട്ടനാട്‌ : പ്രളയ കെടുതിയില്‍ അകപെട്ടവരെ രക്ഷപെടുത്തുന്നതിന്‌ വേണ്ടിയുള്ള രക്ഷ പ്രവര്‍ത്തനത്തിനിടെ വീട്‌ വിട്ടുവരാന്‍ തയ്യാറാകാത്തവരെ പോലീസ്‌ സഹായത്തോടെ ഒഴിപ്പിക്കനാണ്‌ തീരുമാനം .കുട്ടനാട്‌ പ്രദേശത്തെ വീടുകളില്‍ ദുരിതമനുഭവിക്കുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ച്‌ ക്യാമ്‌ബുകളില്‍ എത്തിക്കും എന്നാല്‍ ഇതിനെതിരെ വിസമ്മതിക്കുന്നവരെ ബലപ്രയോഗത്തിലൂടെ ആയാലും സുരക്ഷിത സ്ഥാനങ്ങളില്‍ കൊണ്ട്‌ എത്തിക്കുന്നതാണ്‌ .

പൂര്‍ണമായും ആളുകളെ ഒഴിപ്പിച്ചുകഴിഞ്ഞല്‍ പിന്നെ വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക്‌ എത്തിക്കുക എന്ന ധൗത്യമാണ്‌ നിലനില്‍ക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക