Image

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന്‌ 28 അധിക സര്‍വീസ്‌

Published on 20 August, 2018
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന്‌ 28 അധിക സര്‍വീസ്‌

തിരുവനന്തപുരം: പ്രളയദുരന്തത്തെ തുടര്‍ന്ന്‌ നെടുന്‌പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്‌ ഇന്ന്‌ 28 അധിക സര്‍വീസ്‌ നടത്തും. 10 ആഭ്യന്തര സര്‍വീസുകളും 18 അന്താരാഷ്ട്ര സര്‍വീസുകളുമാണ്‌ നടത്തുക.

തിങ്കളാഴ്‌ച രാവിലെ മുതല്‍ കൊച്ചി വെല്ലിംഗ്‌ടണ്‍ ദ്വീപിലെ നേവല്‍ബേസില്‍നിന്ന്‌ ചെറുവിമാനങ്ങള്‍ സര്‍വീസ്‌ തുടങ്ങിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക