Image

കേ​ര​ള​ത്തി​ന് സ​ഹാ​യം തേ​ടി ശ​ശി ത​രൂ​ര്‍ എം​പി യു​എ​ന്നി​ലേ​ക്ക്

Published on 20 August, 2018
കേ​ര​ള​ത്തി​ന് സ​ഹാ​യം തേ​ടി ശ​ശി ത​രൂ​ര്‍ എം​പി യു​എ​ന്നി​ലേ​ക്ക്
കേ​ര​ള​ത്തി​ന് സ​ഹാ​യം തേ​ടി ശ​ശി ത​രൂ​ര്‍ എം​പി യു​എ​ന്നി​ലേ​ക്ക്. ശ​ശി ത​രൂ​രി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ കോ​ട​തി അ​നു​മ​തി ന​ല്‍​കി. ഡ​ല്‍​ഹി​യി​ലെ പാ​ട്യാ​ല കോ​ട​തി​യാ​ണ് ശ​ശി ത​രൂ​രി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി ത​രൂ​രി​ന്‍റെ വി​ദേ​ശ യാ​ത്ര​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ന് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​തോ​ടൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച യു​എ​ന്‍ മു​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ കോ​ഫി അ​ന്നാ​ന്‍റെ കു​ടും​ബ​ത്തെ​യും ത​രൂ​ര്‍ സ​ന്ദ​ര്‍​ശി​ക്കും. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ശ​ശി ത​രൂ​രി​ന് വി​ദേ​ശ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്. 

യാ​ത്ര​യ്ക്കു മു​ന്‍​പാ​യി ര​ണ്ട് ല​ക്ഷം രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ കോ​ട​തി​യെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക