Image

ഉപരാഷ്‌ട്രപതിയും രാജ്യസഭാംഗങ്ങളും ഒരു മാസത്തെ ശമ്ബളം നല്‍കും

Published on 20 August, 2018
ഉപരാഷ്‌ട്രപതിയും രാജ്യസഭാംഗങ്ങളും ഒരു മാസത്തെ ശമ്ബളം നല്‍കും
 കേരളത്തിന് കൈത്താങ്ങായി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു തന്റെ ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഉപരാഷ്‌ട്രപതിയ്‌ക്കൊപ്പം രാജ്യസഭാ ഉപാധ്യക്ഷനും മറ്റ് അംഗങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ പിന്തുണയും ധനസഹായവും കേരളത്തിന് പ്രഖ്യാപിച്ചു കഴിഞ്ഞു. ശിവസേനയും തങ്ങളുടെ എല്ലാ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ഒരു മാസത്തെ ശമ്ബളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക