Image

ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

Published on 20 August, 2018
ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. ചാള്‍സ് കോതേരിത്തറ (37) ആണു ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് വെടിയേറ്റു മരിച്ചത്.

മോഷണത്തിനു ശ്രമിച്ച അക്രമി വെടി വയ്ക്കുകയയിരുന്നു എന്നാണു നിഗമനം. കാര്‍ തുറന്നു കിടക്കുകയായിരുന്നു.

സംഭവത്തിനു ദ്രുക്‌സാക്ഷികളില്ല. ക്യാമറയില്‍ ദ്രുശ്യങ്ങളുണ്ടോ എന്നു പോലീസ് അറിയിച്ചിട്ടില്ല. മ്രുതദേഹം ഇപ്പോഴും മെഡിക്കല്‍ എക്‌സാമിനറുടെ പക്കലാണ്.

എഞ്ചിനിയറാണു ചാള്‍സ്. ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും പുത്രനാണ്.

ഭാര്യ സീന ബാബുക്കുട്ടി.വി.വി.ബാബുക്കുട്ടി സി.പി.എയുടെ പുത്രീ ഭര്‍ത്താവാണു ചള്‍സ്.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്)പ്രസിഡന്റ് ജോഷ്വാ ജോര്‍ജും മറ്റും കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ട്.
ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
Join WhatsApp News
Anil Mathew 2018-08-20 21:18:30
Our heartfelt condolences to the entire family. 
Our Heartfelt condolences and prayers. 2018-08-20 22:06:33

വിദ്യാധരൻ 2018-08-20 23:12:48
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ.(വീണപൂവ് -ആശാൻ)
Non-violent 2018-08-21 09:32:30
I feel sorry for his soul. But still people like Republican, Trump  and Guns! Vote Trump and his stooges out.
ദുരവസ്ഥ 2018-08-21 08:07:33
ഒന്നൊന്നായ് മരിക്കും നമ്മളെല്ലാമെന്നാൽ
അന്നീവിധം വെടിയേറ്റതാവണോ ഹേ
ഇന്നീരാജ്യത്ത് തോക്കൊരു കളിക്കോപ്പുപോലാർക്കും
തോന്നുമ്പോൾ വെടിയൊഴിക്കാമെന്നയവസ്ഥയായീ


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക