Image

കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു

Published on 21 August, 2018
കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു
 കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ജനറേറ്റര്‍ ബാറ്ററിയിലാണ് ട്രെയിനുകള്‍ ഓടിക്കൊണ്ടിരുന്നത്. വേഗത ഏറ്റവും കുറച്ച്‌ ഓടിക്കൊണ്ടിരുന്ന മെട്രോ ആലുവയില്‍ നിന്ന് മഹാരാജാസ് വരെ ഫ്രീ സര്‍വീസ് നടത്തിവരികയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക