Image

പ്രളയം; പ്രത്യേക നിയമസഭാ സമ്മേളനം 30ന്‌

Published on 21 August, 2018
പ്രളയം; പ്രത്യേക നിയമസഭാ സമ്മേളനം 30ന്‌
തിരു: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന്‌ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു ദിവസമായിരിക്കും സഭ സമ്മേളിക്കുക.തിരു: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന്‌ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു ദിവസമായിരിക്കും സഭ സമ്മേളിക്കുക. പ്രളയം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കും. ദുരിതാശ്വാസത്തിന്‌ പ്രത്യേക പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി. ദുരിതാശ്വാസത്തിനുള്ള കൂടുതല്‍ ധനസമാഹരണത്തിന്‌ ജി.എസ്‌.ടിക്ക്‌ പുറമെ 10 ശതമാനം സെസും ചുമത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.
കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഓണാവധി തിരുവോണ ദിവസം മാത്രമായി ചുരുക്കി.
കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഓണാവധി തിരുവോണ ദിവസം മാത്രമായി ചുരുക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക