Image

കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്

ശ്രീരാജ് കടയ്ക്കല്‍ Published on 21 August, 2018
കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്
കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ജീവനകലയുടെ രാജ്യാന്തര ആസ്ഥാനമായ ബാംഗ്‌ളൂര്‍ ആശ്രമത്തില്‍ ''ദുരിതാശ്വാസ സംഭരണകേന്ദ്രം ''പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. മുഴുവന്‍ ആര്‍ട് ഓഫ്‌ലിവിംഗ് മെമ്പര്‍മാരും, മറ്റുള്ളവരും ഈ സദുദ്യമത്തില്‍ പങ്കാളികളാവാന്‍ ശ്രീശ്രീഗുരുദേവ് അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. 

                ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിദ്ധ്യവുമായി ആര്‍ട് ഓഫ് ലിവിംഗ് വളണ്ടിയര്‍മാര്‍ രംഗത്ത് ..
കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം പത്തു ടണ്‍ അവശ്യസാധനങ്ങള്‍ ബാംഗ്‌ളൂര്‍ ആശ്രമത്തില്‍ നിന്നും ക്യാമ്പുകളില്‍ എത്തിച്ചു കഴിഞ്ഞു. സാഹോദര്യത്തിന്റെ വിളംബരവുമായി ആര്‍ട് ഓഫ്‌ലിവിംഗ് ദുരിതാശ്വാസപ്രവര്‍ത്തനം തുടരുന്നു കണ്ണൂര്‍,കാസര്‍ഗോഡ് മേഖലയില്‍ നിന്നും കൂറ്റന്‍ ട്രക്കുകളില്‍ അവശ്യ വസ്തുക്കളുടെ ശേഖരം തുടര്‍ച്ചയായി അയച്ചുകൊണ്ടിരിക്കുന്നു. സന്നദ്ധസേവാപ്രവര്‍ത്തനത്തിന് തയ്യാറുള്ളവരും മറ്റുതരത്തില്‍ സഹായിക്കാനും സന്മനസ്സുമുള്ളവര്‍ വിശദവിവരങ്ങള്‍ക്ക്. 

tini.cc / helpkerala എന്ന വെബ്‌സൈറ്റിലൂടെയോ ചന്ദസാബു ഫോണ്‍ : +91 9447463491 , വിജയകുമാരന്‍ നായര്‍ ഫോണ്‍ +919744 252288 .E mail: vvkkeralaapexbody@gmail.com ബന്ധപ്പെടാവുന്നതാണ്  


കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ്‌ലിവിംഗ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക