Image

മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റും.

Published on 21 August, 2018
 മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റും.
മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് ഏഷ്യാനെറ്റ് മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് അഞ്ച് കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. ഏഷ്യാനെറ്റ് എംഡി കെ. മാധവനാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. നേരത്തെ സര്‍ക്കാറിന്റെ നവകേരള നിധിയിലേക്ക് ഏഷ്യാനെറ്റ് 6 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക