Image

വൈദികനായി 48 വര്‍ഷം: വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ്ക്ക് ആശംസകള്‍

Published on 21 August, 2018
വൈദികനായി  48 വര്‍ഷം: വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ്ക്ക് ആശംസകള്‍
വൈദികനായി  48 വര്‍ഷം പൂര്‍ത്തിയാക്കുന്ന വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ്ക്ക് ആശംസകള്‍.
പതിനേഴാം വയസില്‍ കോറൂയോ പട്ടമേറ്റിട്ട് (സബ് ഡീക്കന്‍) ഈ മാസം 65 വര്‍ഷം.
നാല്പ്പത്തിനാലാം വയസില്‍ കോര്‍ എപ്പിസ്‌കോപ്പ ആയിട്ട് 38 വര്‍ഷം.
അഭിവന്ദ്യ ആചാര്യനു ആയുസും ആരോഗ്യവും ദീര്‍ഘായുസും ഈശ്വര കാരുണ്യവും തുടര്‍ന്നും സമ്രുദ്ധമായി ഉണ്ടാകട്ടെ! 
വൈദികനായി  48 വര്‍ഷം: വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ്ക്ക് ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക