Image

പ്രളയക്കെടുതിയില്‍ പിന്തുണ നല്‍കാന്‍ ഇളയദളപതിയുടെ വക 70 ലക്ഷം

Published on 22 August, 2018
പ്രളയക്കെടുതിയില്‍ പിന്തുണ നല്‍കാന്‍ ഇളയദളപതിയുടെ വക 70 ലക്ഷം
പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്‌ കൈത്താങ്ങായി ഇളയദളപതി വിജയ്യുടെ വക 79 ലക്ഷം നല്‍കുന്നു. കേരളത്തിലെ ദുരിതബാധിതര്‍ക്കൊപ്പം താനുമുണ്ടെന്നു തെളിയിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ സഹായഹസ്‌തം വഴി തെളിയുന്നത്‌. തമിഴ്‌ ചാനലായ സണ്‍ ടി.വിയാണ്‌ വാര്‍ത്ത സ്ഥിരീകരിച്ചത്‌. വിജയ്‌ ഫാന്‍സ്‌ അസോസിയേഷന്‍ വഴിയാണ്‌ അദ്ദേഹം തുക നല്‍കിയത്‌.

തമിഴ്‌നാട്ടിലെ വിജയ്‌ പാന്‍സ്‌അസോസിയേഷന്‍ ഈ തുക സ്വീകരിച്ച്‌ പ്രളയബാധത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതു കേരളത്തിലെ ഫാന്‍സ്‌ വഴിയെത്ത#ിച്ച്‌ സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന വിതരണം ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക