Image

മനുഷ്യനും പ്രകൃതിയും (ബി ജോണ്‍ കുന്തറ)

Published on 22 August, 2018
മനുഷ്യനും പ്രകൃതിയും (ബി ജോണ്‍ കുന്തറ)
മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം ഒരുപാടു സങ്കീര്ണ്ണ മായ ഒരു പഠനവിഷയം.എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ നിയമങ്ങള്‍ക്ക് വിധേയമാണെങ്കില്‍ത്തന്നെയും, മനുഷ്യന്‍ മാത്രം ആ നിയമങ്ങളെ തിരുത്തി എഴുതുന്നതിനും മറികടക്കുന്നതിനും ശ്രമിക്കും.

നാം അതിനെയെല്ലാം പുരോഗതി എന്നു വിശേഷിപ്പിക്കും. എല്ലാ ജീവജാലങ്ങളിലും മനുഷ്യനുമാത്രമേ അവന്‍റ്റെ സുഖസൗകര്യങ്ങള്‍ക്ക് പ്രകൃതിയെപരിവര്ത്തഷനപ്പെടുത്തുന്നതിനുള്ളശേഷിയുള്ള.ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ളഈഉദ്യമങ്ങല്‍പലപ്പോഴും,പിന്‍കാലങ്ങളില്‍അവനുതാങ്ങുവാന്‍പറ്റാത്തദുരന്തങ്ങളിലേയ്ക്ക് എത്തിക്കുകയാണ്.

ഇവിടെ ആരും നിരപരാധികളല്ല എല്ലാ രാഷ്ട്രങ്ങളും എല്ലാ സമൂഗങ്ങളും വ്യക്തികളും ഈ പരിവര്‍ത്തന യാത്രയില്‍ പങ്കെടുത്തിരിക്കുന്നു ആ യാത്ര തുടരുന്നു. എവിടെ തുടങ്ങണം, എവിടെല്ലാം മാറ്റങ്ങള്‍ വന്നിരിക്കുന്നു എന്ന ചോദ്യത്തിനു പോലും ഇവിടെ പ്രസക്തിയില്ല കാരണം ഭൂമിയുടെ മുഖഛായ തന്നെ നാം മാറ്റിയിരിക്കുന്നു.

ഇവിടെ ഉദ്ദേശിക്കുന്നത് ആരേയും കുറ്റപ്പെടുത്തലല്ല ഒരവലോകനം മാത്രം.കഴിഞ്ഞ 10000 വര്‍ഷങ്ങളില്‍ നാം ഭൂമുഖത്തെ 40% വനഭൂമി തരിശു ഭൂമിയാക്കി മാറ്റിയിരിക്കുന്നു. മലയോരങ്ങള്‍ വെട്ടി നിരത്തി കൃഷി കൂടാതെ പാര്‍പ്പിടങ്ങള്‍ അതുപോലെ തന്നെ ഉയര്‍ന്ന കെട്ടിടങ്ങള്‍, ഭൂമിയില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിയും, ഖനനം നടത്തിയും ഭൂചലഞങ്ങള്‍ക്ക് വഴികള്‍ നിര്‍മ്മിക്കുക.നദികളുടെ ഗതി തടസപ്പെടുത്തിയും തിരിച്ചുവിടുന്ന ഡാമുകള്‍.

മഴ പ്രകൃതി നിയമങ്ങളിലെ ജീവജാലങ്ങള്‍ക്ക് ഒഴിച്ചുമാറ്റുവാന്‍ പറ്റാത്ത ഒരുഘടകം ജീവന്‍റ്റെ ഉറവിടം തന്നെ. ആ മഴ കാലങ്ങളായി പലേ അളവുകളില്‍ ഗതിസമയ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചും നമ്മുടെ മുന്നിലെത്തുന്നു.ഭൂതലത്തില്‍ ഓരോ വര്‍ഷവും പൊതുവെ പതിക്കുന്ന മഴയുടെ അളവ് കൂടിയിട്ടില്ല കുറയുന്നെങ്ങിലേയുള്ളു.

പ്രകൃതി ഒരിക്കലും നമ്മുടെ ഇഷ്ട്ടാനുഷ്ട്ടങ്ങള്‍ നോക്കാറില്ല ശ്രദ്ധിക്കില്ല നമുക്ക് പ്രകൃതിയോട്, എങ്ങിനെ പെരുമാറണമെന്ന് ആവശ്യപ്പെടുന്നതിനുള്ള കഴിവുമില്ല. പ്രകൃതിയോട് ഇണങ്ങിചേര്‍ന്നു ജീവിക്കുക അതുമാത്രമെ നമുക്കൊരു വഴിയുള്ളു അതാണല്ലോ മറ്റെല്ലാ ജീവജാലങ്ങളും ചെയ്യുന്നത്.
ശെരിതന്നെ, കണക്കില്‍ കൂടുതല്‍ മഴ ഈവര്‍ഷം കേരളത്തില്‍ പെയ്തു അത് മറ്റുകണക്കുകളെതിരുത്തിയെഴുതിയിട്ടുമില്ലഎന്നതാണ്വാസ്തവം.വെള്ളപ്പൊക്കം ഉണ്ടാകുന്നതല്ല പ്രകൃതി അത്സൃഷ്ടിക്കുന്നുമില്ല പിന്നേയോ നാം മനുഷ്യന്‍ ജലപ്രളയം ഉണ്ടാകുന്നതിനുള്ള വഴികള്‍ വെട്ടിക്കൊടുക്കുന്നു. സാധാരണഗതിയില്‍, നിലംപതിക്കുന്ന മഴവെള്ളം ഒട്ടുമുക്കാലും ഭൂമുഖത്തെ വൃക്ഷലതാദികള്‍ ഉള്‍ക്കൊള്ളും ഒരു വിഹിതം തിരികേ ഒഴുകി സമുദ്രങ്ങളിലും എത്തിച്ചേരും. ഈരണ്ടു ഉപാധികള്‍ക്ക് നാം ഭീമമായ രീതികളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. അതിന്‍റ്റെയൊക്കെ പരിണിത ഫലമല്ലേ നാമിന്നു കാണുന്ന ജലപ്രളയങ്ങള്‍?

അടുത്ത നാളുകളില്‍ കേരളത്തില്‍ സംഭവിച്ച വെള്ളപ്പൊക്കവും എല്ലാത്തരങ്ങളിലുള്ള നാശനഷ്ടങ്ങളും നമ്മുടെ മുന്നില്‍ ഒരു വലിയ ചോദ്യം ചോദിക്കുന്നില്ലേ? പ്രകൃതിയെ നമുക്കടിമപ്പെടുത്തുവാന്‍ പറ്റുമോ? പുനര്‍ നിര്‍മാണങ്ങള്‍ മാത്രമല്ല ഇവിടൊരു പരിഹാരം. അങ്ങിനെങ്ങില്‍ ഇനിയും നാളെയോ മറ്റെന്നാളോ നാം വീണ്ടും ഈയൊരവസ്ഥയെ നേരിടേണ്ടിവരും.
ഭരണകര്‍ത്താക്കളും പൊതുജനവും ഒരുപോലെ മനസിലാക്കുക പുരോഗതിക്കു വേണ്ടി ഭൂമീ ദേവിയെ ദുര്വ്വി നിയോഗം നടത്തുന്നത് നല്ലതോ? അതില്‍നിന്നും ലഭിച്ച എല്ലാ നേട്ടങ്ങളും ഒഴുകിപ്പോയില്ലേ?

Join WhatsApp News
Christian Brothers 2018-08-22 15:24:15
you are supposed to write and article about Michel Cohen and Paul Manafort. It seems like your man is in hot water 
Jack Daniel 2018-08-22 16:31:53
എങ്ങനെങ്കിലും ഒന്ന് വിഷയം മാറ്റാം എന്ന് വിചാരിച്ചാൽ ഓരോ അവന്മാര് അദ്ദേഹത്തെ വിടില്ല .എന്ത് മാനുഷരാണ് മലയാളികൾ .  ഇടയനെ വെട്ടി ആടുകൾ ചിതറി . ബോബിക്കുട്ടനേം കാണാനില്ല 
CID Moosa 2018-08-22 16:55:34

President Donald Trump may no longer control his fate, a plight that helps explain his increasingly volcanic Twitter eruptions.

Trump's persona -- in politics, business and life -- relies on his self-image as the guy who calls the shots, closes deals and forces others to react to the shock moves of a master narrative weaver.
But as a legal web closes around the President, he's in a far weaker position than he would like, a situation especially underlined by the bombshell revelations that White House counsel Donald McGahn has spent 30 hours in interviews with special counsel Robert Mueller.
Black Label 2018-08-22 20:23:35
Dear friends enjoy the good life here. Think & Pray for our brothers and sisters in Kerala
Our Brother Bobby is very sad, please don't make fun of him, he is collecting pampers for his leader & incarnation of his Jesus,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക