മീഡിയാ വണ്‍ ചീഫ് ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റ് ഷിനോജ് കെ.ഷംസുദ്ദീെന്‍ പിതാവ് നിര്യാതനായി
GULF
23-Aug-2018
തൃശൂര്‍ എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലില്‍ ഷംസുദ്ധീന്‍ (73) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച്ച ചൂലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 28 വര്‍ഷം അബൂദാബി ഡിഫന്‍സ് ആശുപതിയില്‍ തിയേറ്റര്‍ ടെക്‌നിഷ്യന്‍ ആയിരുന്നു. മക്കള്‍: ഷിനോജ് (മീഡിയവണ്‍ ദുബൈ), ഷീന, ഷനില (ദുബൈ), ഷനിത (അബുദബി മോഡല്‍ സ്‌കൂള്‍). മരുമക്കള്‍: നാദിയ മുഹമ്മദ് (ഇബ്ര കോളജ് ഓഫ് ടെക്‌നോളജി, ഒമാന്‍ ), അബ്ദുല്‍ അസീസ്, റഈസ് റസാഖ് (അബുദബി).
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments