Image

കടുത്ത മഴയെ തുടര്‍ന്ന് പ്രളയമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ പിശക് പറ്റിയിട്ടില്ല എന്ന് എം എം മണി

Published on 23 August, 2018
കടുത്ത മഴയെ തുടര്‍ന്ന് പ്രളയമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ പിശക് പറ്റിയിട്ടില്ല എന്ന് എം എം മണി
 കടുത്ത മഴയെ തുടര്‍ന്ന് പ്രളയമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ പിശക് പറ്റിയിട്ടില്ല എന്ന് എം എം മണി.അണക്കെട്ടുകള്‍ തുറന്നത് പൂര്‍ണമായും ഉള്ള മുന്നൊരുക്കങ്ങളോടെ ആയിരുന്നു . അതുകൊണ്ട് കെ എ സ് ഇ ബി ക്കു പിഴവ് ഒന്നും സംഭവിച്ചിട്ടില്ല എന്നും മണി പറഞ്ഞു .അതോടൊപ്പം തന്നെ അണകെട്ട് തുറക്കുന്നതിന് വേണ്ടിയിട്ടുള്ള യോഗം ചേരലും സ്ഥിതി ഗതികളും വിലയിരുത്തിയിരുന്നു .പക്ഷേ മഴ ശക്തമാകും എന്ന് കരുതിയിരുന്നില്ല അതുകൊണ്ട് അണക്കെട്ടുകള്‍ തുറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു എന്നും എം എം മണി പറഞ്ഞു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക