Image

ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ ആര്‍ഡിഒയെ മാറ്റി

Published on 23 August, 2018
ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ ആര്‍ഡിഒയെ മാറ്റി
 ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ ആര്‍ഡിഒയെ മാറ്റി. വി. ഹരികുമാറിനെയാണ് സ്ഥലംമാറ്റിയത്. ഹരികുമാറിനു പകരം അതുല്‍ എസ്. നായരെ ആര്‍ഡിഒയായി നിയമിച്ചു. ഹരികുമാറിനെ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടറായി നിയമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക