കോഴിക്കോട്: ശ്രീ ശ്രീ രവിശങ്കര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. കലാലയങ്ങളുടെ നടത്തിപ്പ് കോര്‍പറേറ്റ് കമ്പനികളെ ഏല്‍പ്പിക്കണമെന്ന ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവന സംശയത്തോടെ വീക്ഷിക്കണമെന്നും വി.എസ്.അച്യുതാനന്ദന്‍ കോഴിക്കോട് ചേളന്നൂരില്‍ പറഞ്ഞു.