Image

തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പൊലീത്തയുടെ കബറടക്കം ഇന്ന്‌

Published on 26 August, 2018
തോമസ്‌ മാര്‍ അത്തനാസിയോസ്‌  മെത്രാപ്പൊലീത്തയുടെ   കബറടക്കം ഇന്ന്‌

കോട്ടയം; കാലം ചെയ്‌ത ഓര്‍ത്തഡോക്‌സ്‌ സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപനും മുതിര്‍ന്ന മെത്രാപ്പൊലീത്തയുമായ തോമസ്‌ മാര്‍ അത്തനാസിയോസിന്റെ കബറടക്കം ഇന്ന്‌. ഓതറ സെന്റ്‌ ജോര്‍ജ്‌ ദയറ ചാപ്പലില്‍ വൈകിട്ട്‌ മൂന്നിനാണ്‌ കബറടക്കം. തിരുമേനിയുടെ ആഗ്രഹപ്രകാരമാണ്‌ വാസസ്ഥസമായിരുന്ന ഓതറ സെന്റ്‌ ജോര്‍ജ്‌ ദയറ ചാപ്പലില്‍ കബറടക്കുന്നത്‌.

ഭൗതികദേഹം പൊതുദര്‍ശനത്തിനു വച്ചമാതൃ ഇടവകയായ പുത്തന്‍കാവ്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ്‌ എത്തുയത്‌. സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ നടക്കുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്‌ മെത്രാപ്പൊലീത്ത ട്രെയിനില്‍ നിന്നും വീണ്‌ മരിച്ചത്‌.

Join WhatsApp News
Truth seeker 2018-08-26 06:01:43
it is said someone pushed him off the train, is there any truth in it?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക