Image

മ​ല​യാ​ളി​ക​ള്‍ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ല്‍​കി​യാ​ല്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍​നി​ന്നു കേ​ര​ളം ക​ര​ക​യ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Published on 26 August, 2018
മ​ല​യാ​ളി​ക​ള്‍ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ല്‍​കി​യാ​ല്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍​നി​ന്നു കേ​ര​ളം ക​ര​ക​യ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
മ​ല​യാ​ളി​ക​ള്‍ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ല്‍​കി​യാ​ല്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍​നി​ന്നു കേ​ര​ളം ക​ര​ക​യ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ദു​രി​ത​ത്തി​ല്‍ സ​ഹാ​യി​ക്കാ​ന്‍ വ​രു​ന്ന​വ​രെ ത​ട​യു​ന്ന രീ​തി സാ​ധാ​ര​ണ രീ​തി​യി​ല്‍ സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്നും ഇ​പ്പോ​ഴു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ള്‍ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ന​ല്‍​കി​യാ​ല്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍​നി​ന്നു കേ​ര​ളം ക​ര​ക​യ​റും. ഒ​ന്നി​ച്ചു ന​ല്‍​ക​ണ​മെ​ന്നി​ല്ല. ഒ​രു മാ​സ​ത്തി​ലെ മൂ​ന്നു ദി​വ​സ​ത്തെ ശ​ന്പ​ളം എ​ന്ന രീ​തി​യി​ല്‍ ഗ​ഡു​ക്ക​ളാ​യി ന​ല്‍​കി​യാ​ല്‍ മ​തി. ന​മ്മു​ടെ നാ​ട് ലോ​ക​വ്യാ​പ​ക​മാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​താ​ണ്. അ​വ​രൊ​ക്കെ ജോ​ലി എ​ടു​ക്കു​ന്ന​വ​രാ​ണ്. അ​ങ്ങ​നെ ഉ​ള്ള​വ​ര്‍ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ല്‍​കു​ന്നു എ​ന്നു സ​ങ്ക​ല്‍​പ്പി​ക്കു​ക. ഇ​പ്പൊ ഒ​രു സ​ങ്ക​ല്‍​പ്പ​മാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ പോ​കു​ന്ന ഒ​രു കാ​ര്യ​മാ​ണ് പ​റ​യു​ന്ന​ത്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യു​എ​ഇ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍, എ​ത്ര തു​ക​യാ​ണ് എ​ന്ന​ത​ല്ല, സ​ഹാ​യം രാ​ജ്യം സ്വീ​ക​രി​ക്കു​മോ എ​ന്ന​താ​ണ് പ്ര​ശ്ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക