Image

കേ​ര​ള​ത്തി​ന് അ​ധി​ക ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍​ക്ക് മോ​ദി​യു​ടെ ഉ​റ​പ്പ്

Published on 26 August, 2018
കേ​ര​ള​ത്തി​ന് അ​ധി​ക ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍​ക്ക് മോ​ദി​യു​ടെ ഉ​റ​പ്പ്
പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ധി​ക ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​റ​പ്പു ന​ല്‍​കി​യ​താ​യി ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച 600 കോ​ടി രൂ​പ ആ​ദ്യ​ഗ​ഡു മാ​ത്ര​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. 

ഡ​ല്‍​ഹി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 

പ്ര​ള​യ മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം കേന്ദ്രം കേ​ര​ള​ത്തി​ന്‍റെ അ​വ​സ്ഥ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ വ​സ്തു​ക​ള്‍ ന​ല്‍​കു​മെ​ന്ന് മോ​ദി അ​റി​യി​ച്ച​താ​യും ഗ​വ​ര്‍​ണ​ര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക