Image

യു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തു

Published on 26 August, 2018
യു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തു
എഡിസണ്‍, ന്യൂജേഴ്സി: കേരളത്തിന് വലിയ തുക സഹായം നല്‍കാന്‍ സന്നദ്ധത കാട്ടിയ യു.എ.ഇ ഷെയ്ക്കുമായി ബന്ധപ്പെട്ട അഹമ്മദ് സുരൂര്‍ അല്‍ മരാര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ വച്ചു കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 20,000 ദിര്‍ഹം (14 ലക്ഷം) സംഭാവന ചെയ്തു.

ഇതിനു പുറമെ കേരളത്തിലെ സുരക്ഷിതത്വത്തിന് ഉപയോഗിക്കാന്‍ 10,000 സര്‍വേയിലന്‍സ് ക്യാമറയും അതിന്റെ സജ്ജീകരണങ്ങളും നല്‍കും. യാതൊരുവിധ ബാധ്യതയും ഇല്ലാതെയാണ് ക്യാമറകള്‍ നല്‍കുക.

സുരക്ഷിതത്വത്തിലൂടെയാണ് ഭദ്രതയും അതുവഴിയാണു പുരോഗതിയും ഉണ്ടാകുന്നതെന്ന് അല്‍ മരാര്‍ പറഞ്ഞു. ആ ലക്ഷ്യം വച്ചാണു ഈ സംഭാവന

തോമസ് മൊട്ടയ്ക്കല്‍ വ്യവസായിയായ അല്‍ മരാറെ പരിചയപ്പെടുത്തി.
യു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തുയു.എ.ഇ സ്വദേശി 20,000 ദിര്‍ഹം സംഭാവന ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക