Image

ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്റെ വിജില്‍

Published on 26 August, 2018
ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്റെ വിജില്‍
ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍ സംഘടിപ്പിക്കുന്നു. കേരളത്തില്‍ മഹാപ്രളയ ദുരിതത്തില്‍ അകപ്പെട്ട സഹോദരി സഹോദരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണു വിജില്‍ സംഘടിപ്പിക്കുന്നതും സംഭാവന സ്വീകരിക്കുന്നതും. ഓഗസ്റ്റ് 25 ശനിയാഴ്ച വൈകിട്ട് 6 ന് കേഡ്രോണ്‍ വാവല്‍ സര്‍വീസസ് ക്ലബ് ഗ്രൗണ്ട്‌സില്‍ വച്ചാണ് വിജില്‍ സംഘടിപ്പിക്കുന്നതെന്നു പ്രസിഡന്റ് രജനി നായര്‍, സെക്രട്ടറി വിനി ഹോര്‍മീസ് എന്നിവര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക