Image

ബോളിവുഡിലുമുണ്ട് ദുല്‍ഖറിന് ആരാധികമാര്‍

Published on 27 August, 2018
ബോളിവുഡിലുമുണ്ട് ദുല്‍ഖറിന് ആരാധികമാര്‍
ബോളിവുഡ് ചിത്രമായ കര്‍വാനില്‍ ദുല്‍ഖറിന്‍റെ അഭിനയം ഏറെ പ്രശംസ പിടിച്ച്‌ പറ്റിയിരുന്നു.സോനം കപൂറിനൊപ്പം ദി സോയ ഫാക്റ്റര്‍ എന്ന അടുത്ത ചിത്രത്തിലും ദുല്‍ഖര്‍ ഒപ്പുവെച്ച്‌ കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ് എന്നും ക്യൂട്ട് ആണെന്നും നേരത്തെ പറഞ്ഞിട്ടുള്ള സോനം ഇപ്പോള്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്‍റെ ത്രില്‍ ട്വീറ്റിലൂടെ പങ്ക് വെച്ചിട്ടുണ്ട്. കൃതി ഖര്‍ബന്ദയും ദുല്‍ഖറിനെ പ്രശംസിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക