Image

ക്യാപ്ഷന്‍- ദൈവങ്ങളെയെങ്കിലും പട്ടിണിയിലാക്കരുതെ ....പ്ലീസ് (കാര്‍ട്ടൂണ്‍: അഭി)

Published on 28 August, 2018
ക്യാപ്ഷന്‍- ദൈവങ്ങളെയെങ്കിലും പട്ടിണിയിലാക്കരുതെ ....പ്ലീസ്  (കാര്‍ട്ടൂണ്‍: അഭി)
ക്യാപ്ഷന്‍- ദൈവങ്ങളെയെങ്കിലും പട്ടിണിയിലാക്കരുതെ ....പ്ലീസ്.
Join WhatsApp News
അനാഥ ദൈവങ്ങൾ 2018-08-28 14:57:29
ഞങ്ങൾ  ദൈവവങ്ങളാണ്  
നിങ്ങൾ സൃഷ്ടിച്ച ദൈവങ്ങൾ  
ഞഞങ്ങൾ  പട്ടിണിയാണ് 
ഞഞങ്ങൾ  വെള്ളത്തിലായി 
ഞങ്ങളുടെ  ഭക്തർ എവിടെ 
അവർ മുങ്ങിയോ ?
ഞങ്ങൾക്ക്  പുഷ്‌പാർച്ചന ഇല്ല, 
 നൈവേദ്യമില്ല 
പായസം ഇല്ല
തന്തികൾ തന്ത്രപൂർവ്വം 
രക്ഷപ്പെട്ടു 
എന്തിന് പറയുന്നു 
ഈറനുടുത്ത തരുണീമണികളുമില്ല 
ഞങ്ങൾ  മുഴുപട്ടിണിയിലാണ് 
പട്ടിണി എന്ന് പറയുമ്പോൾ 
എന്തെ നിങ്ങൾ ഊറിച്ചിരിപ്പതു
ഞങ്ങൾക്കും ഇല്ലേ മോഹങ്ങൾ  
സ്ത്രീകളെ ഞങ്ങളുടെ അടുത്ത് 
വരാൻ തടയരുത് 
ദേവസ്വം ബോർഡുകാർ 
കിട്ടിയപണം സ്വിസ് ബാങ്കിൽ ഇട്ടിരിക്കും 
കുഴിച്ചിടുകയെന്ന ബുദ്ധിമോശം 
അവർ ഇനി കാണിക്കില്ല 
ശ്രീപത്മനാഭന് സ്വൈരമില്ല 
ജനം പിടിച്ചെടുക്കുമെന്ന ഭയം 
ഞാൻ ഒറ്റക്കാണ് ഈ മലയിൽ,
കാട്ടിൽ, ശ്രീകോവിലിൽ 
എനിക്കാരുമില്ല 
നിങ്ങൾ സൃഷ്ടിച്ച ദൈവങ്ങൾ 
നിങ്ങളുടെ അരുമ സന്താനങ്ങൾ 
അനാ രായി ചെളിക്കുണ്ടിൽ 
മഴമാറും, പ്രളയം നിൽക്കും 
നിങ്ങൾ വീണ്ടും രണ്ട് കാലിൽ നിൽക്കും 
അന്ന് തിരിച്ചുവരിക ങ്ങങ്ങളെ തേടി 
അനാഥരാം നിങ്ങളുടെ കുട്ടി 
ദൈവങ്ങളെ തേടി 
ഞങ്ങളാണോല്ലോ നിങ്ങൾക്ക് 
പൈസ ഉണ്ടാക്കാനുള്ള ഉപാധി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക