Image

കെ.ആര്‍ മീര പുസ്തകത്തിന്റെ റോയല്‍റ്റി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

Published on 28 August, 2018
കെ.ആര്‍ മീര പുസ്തകത്തിന്റെ റോയല്‍റ്റി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
കൊച്ചി: എഴുത്തുകാരി കെ.ആര്‍ മീര 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന പുതിയ പുസ്തകത്തിന്റെ റോയല്‍റ്റി തുകയായ 1,71,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മീര ഇക്കാര്യം വ്യക്തമാക്കിയത്.

മാസവരുമാനമില്ല. അതുകൊണ്ട്, 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക