Image

ജെയിംസ് ഇളംപുരയിടത്തിന്റെ മാതാവ് നിര്യാതയായി

റോയ് ആന്റണി Published on 28 August, 2018
ജെയിംസ് ഇളംപുരയിടത്തിന്റെ മാതാവ് നിര്യാതയായി
വായ്പൂര്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ ജെയിംസ് ഇളംപുരയിടത്തിന്റെ മാതാവും പുന്നവേലി ഇളംപുരയിടത്തില്‍ പരേതനായ ഐപ്പ് മാത്യുവിന്റെ ഭാര്യയുമായ ത്രേസിയാമ്മ മാത്യു (93 ) നാട്ടില്‍ നിര്യാതയായി . പരേത വായ്പ്പൂര് മേലെമണ്ണില്‍ കുടുംബാഗം ആണ്.

മക്കള്‍: ഇ.എം. ജോസഫ് (ചെന്നൈ) അന്നമ്മ വര്ഗീസ് (ന്യൂ യോര്‍ക്ക്) തോമസ് മാത്യു (കുഞ്ഞു, ന്യൂ യോര്‍ക്ക്) മറിയക്കുട്ടി ചാക്കോ ( പൊന്‍കുന്നം) ജോസ് മാത്യു (ഭോപ്പാല്‍) ഫിലിപ്പ് മാത്യു (ന്യൂ യോര്‍ക്ക്) ജെയിംസ് ഇളംപുരയിടത്തില്‍ (ന്യൂയോര്‍ക്ക്)

മരുമക്കള്‍: അച്ചാമ്മ ജോസഫ്, വര്ഗീസ് കൂവപ്പള്ളില്‍ ന്യൂ യോര്‍ക്ക്, ലീലാമ്മ തോമസ്, കുഞ്ഞുമോള്‍ ജോസ്, സൂസന്‍ മാത്യു, ന്യൂ യോര്‍ക്ക്, റജീന ജെയിംസ,് ന്യൂയോര്‍ക്ക്

സംസ്‌കാരം വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയില്‍ പിന്നീട് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക