Image

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനങ്ങള്‍

Published on 29 August, 2018
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനങ്ങള്‍
ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനങ്ങള്‍ നടത്തുന്നു 'ദമ്പതികള്‍ തമ്മിലുള്ള ഉടമ്പടി ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായി തീരുന്നു: യഥാര്‍ഥമായ ദാമ്പത്യസ്‌നേഹം ദൈവസ്‌നേഹത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.'
(കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1639 / 142)

മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഫാ. ടോമി എടാട്ടിന്റെ നേതൃത്വത്തില്‍ മരിയന്‍ മിനിസ്ട്രി ടീം ഇംഗ്ലണ്ടിലെ കുടുംബങ്ങള്‍ക്കുവേണ്ടി കുടുംബനവീകരണ ധ്യാനങ്ങള്‍ നടത്തുന്നു. 

വിവരങ്ങള്‍ക്ക്: ബ്രദര്‍ തോമസ് സാജ് 07809502804, ബ്രദര്‍ ചെറിയാന്‍ 
സാമുവല്‍ 07460499931.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക