Image

പി.എസ്.ചാക്കോ നിര്യാതനായി

Published on 30 August, 2018
 പി.എസ്.ചാക്കോ നിര്യാതനായി
ചങ്ങനാശേരി: തുരുത്തി പുറവടി ഗ്രേസ് ഹൗസില്‍ പി.എസ്.ചാക്കോ (84, റിട്ടയേഡ് എന്‍ജിനിയര്‍, കെഎസ്ഇബി) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2.30ന് തുരുത്തി മര്‍ത്ത്മറിയം ഫൊറോനാ പള്ളിയില്‍. ഭാര്യ ടി.സി.മറിയാമ്മ (റിട്ടയേഡ് എഒ, ആരോഗ്യവകുപ്പ്) നാലുകോടി കുഴിമണ്ണില്‍ തെക്കേല്‍ കുടുംബാംഗം.

മക്കള്‍; ഡോ. മേഴ്‌സി ആന്‍റണി കുടകശേരില്‍ നാലുകോടി, സജോ ജേക്കബ് (യുഎസ്എ), ജയിംസണ്‍ ജേക്കബ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കൊച്ചി), പരേതയായ ആന്‍സി ജോഷി. മരുമക്കള്‍: ഡോ. വി.ടി.ആന്‍റണി (റിട്ടയേഡ് പ്രഫസര്‍, എസ്ബി കോളജ്), ഇ.കെ.ജോഷി (റിട്ടയേഡ് എച്ച്എം, സെന്‍റ് അലോഷ്യസ് എച്ച്എസ്എസ് അതിരന്പുഴ), ജാസ്മിന്‍ സജോ ഞാറക്കാട്ട് മാന്‍വെട്ടം (യുഎസ്എ) , സോഫി ജയിംസണ്‍ വെളുത്തമോടയില്‍ നെടുങ്ങാടപ്പള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക