Image

കൂടെ 2018' സെപ്റ്റംബര്‍ ഒന്നിന്

Published on 30 August, 2018
കൂടെ 2018' സെപ്റ്റംബര്‍ ഒന്നിന്

ബ്രിസ്‌ബേന്‍: അങ്കമാലി അയല്‍ക്കൂട്ടം കേരളത്തിലെ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചുകൊണ്ട് പരസ്പരം സ്വാന്തനമായി 'കൂടെ 2018' എന്ന പേരില്‍ കുടുംബകൂട്ടായ്മ സംഘടിപ്പിക്കുന്നു. 

സെപ്റ്റംബര്‍ ഒന്നിന് (ശനി) വൈകുന്നേരം 6 മുതല്‍ 9 വരെ ചെംസൈഡ് സിറ്റി കൗണ്‍സില്‍ ഹാളിലാണ്  പരിപാടി. 

റിപ്പോര്‍ട്ട് : ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക