Image

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഇ. പി ജയരാജന് ചുമതതലകള്‍ നല്‍കുമെന്ന് സൂചന

Published on 01 September, 2018
മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഇ. പി ജയരാജന് ചുമതതലകള്‍ നല്‍കുമെന്ന് സൂചന
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് ഈ മാസം മൂന്നാംതിയ്യതി പോകുന്ന സാഹചര്യത്തില്‍ ഇ. പി ജയരാജന് ചുമതലകള്‍ ഏല്‍പിക്കുമെന്ന് സൂചന .ശസ്ത്രക്രിയക്ക് ശേഷം മൂന്നാഴ്ച കഴിഞ്ഞാകും അമേരിക്കയിലെ മയോക്ലിനിക്കില്‍ നിന്നും മുഖ്യ മന്ത്രി തിരികെ മടങ്ങുക .ശസ്ത്രക്രിയ ഉടനെ നടക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേകരണവും നടക്കുന്നുണ്ട് .ചികിത്സക്കായി ഉടന്‍ തന്നെ അമേരിക്കയിലേക്ക് പോകുന്നു എന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു .പ്രളയ ദുരന്തം കാരണം മാറ്റിവച്ചിരുന്നു യാത്രയായിരുന്നു ഇത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക