Image

ഡോ. പി.ജെ.ഔസേഫ് കെന്റക്കിയില്‍ നിര്യാതനായി

Published on 01 September, 2018
ഡോ. പി.ജെ.ഔസേഫ് കെന്റക്കിയില്‍ നിര്യാതനായി
നെടുംകുന്നം: പുള്ളോംപറമ്പില്‍ (കോസി) ഡോ. പി.ജെ.ഔസേഫ് (87) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം കെന്‍റക്കി ലൂയിവില്‍ സെന്‍റ് ലെയൊനാര്‍ഡ് പള്ളിയില്‍.

ഭാര്യ പരേതയായ ലില്ലിക്കുട്ടി കൈനടി കണ്ടക്കുടി കുടുംബാംഗം. മക്കള്‍: ജോണി (എന്‍ജിനിയര്‍), ഡോ. റോസ്‌മേരി, മേരി ആന്‍, ആഷ (എല്ലാവരും യുഎസ്എ). പരേതന്‍ അമേരിക്കയിലെ പ്രശസ്തമായ ലൂയിവില്‍ യൂണിവേഴ്‌സിറ്റിയില്‍ ദീര്‍ഘകാലം ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ് തലവനായിരുന്നു. ചങ്ങനാശേരി എസ്ബി കോളജിലും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലും വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക