Image

ആസിഫ് അലി ചിത്രം 'കക്ഷി അമ്മിണിപിള്ള'യുടെ ടൈറ്റില്‍ പോസ്റ്റര്‍

Published on 03 September, 2018
ആസിഫ് അലി ചിത്രം 'കക്ഷി അമ്മിണിപിള്ള'യുടെ ടൈറ്റില്‍ പോസ്റ്റര്‍

സിഫ് അലിയെ നായകനാക്കി ഗ്രാഫിക് ഡിസൈനര്‍ ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി അമ്മിണിപിള്ളയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം രചിച്ചത് നവാഗതനായ സനിലേഷ് ശിവന്‍ ആണ്.

സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു വക്കീല്‍ ആയാണ് ആസിഫ് അലി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക