Image

തിരുപ്പതി ക്ഷേത്രത്തില്‍ റിക്കാര്‍ഡ്‌ വരുമാനം

Published on 02 April, 2012
തിരുപ്പതി ക്ഷേത്രത്തില്‍ റിക്കാര്‍ഡ്‌ വരുമാനം
ഹൈദരാബാദ്‌: തിരുപ്പതി ക്ഷേത്രത്തില്‍ റിക്കാര്‍ഡ്‌ നടവരവ്‌. ഞായറാഴ്‌ച ഒറ്റ ദിവസം ഭണ്‌ഡാര വരുമാനത്തിലൂടെ 5.73 കോടി രൂപയാണ്‌ ലഭിച്ചത്‌. ഒരു ദിവസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്‌. ജനുവരി ഒന്നിന്‌ ലഭിച്ച 4.2 കോടി രൂപയുടെ റെക്കോര്‍ഡാണ്‌ ഞായറാഴ്‌ച തിരുത്തിയത്‌. 70,000ത്തോളം തീര്‍ഥാടകരാണ്‌ ഞായറാഴ്‌ച ക്ഷേത്രദര്‍ശനത്തിനെത്തിയത്‌. ഇതില്‍ ഒരു ഭക്തന്‍ മാത്രം രണ്‌ടു കോടി രൂപ സംഭാവന ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക