Image

വെള്ളപൊക്കം: മാസ്റ്റര്‍ പ്ലാനുമായി കൊച്ചി വിമാനത്താവളം

Published on 04 September, 2018
വെള്ളപൊക്കം: മാസ്റ്റര്‍ പ്ലാനുമായി കൊച്ചി വിമാനത്താവളം
കൊച്ചി : വെള്ളപൊക്കം ഉണ്ടായതിനെ തുടര്‍ന്ന്‌ വിമാനത്താവളം അടച്ചിടേണ്ടി വന്നിരുന്നു .എന്നാല്‍ ഇനി വിമാന താവളം അടച്ചിടേണ്ടി വരില്ല അതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്‌ . നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്‌ധരുടെ സഹകരണത്തോടെ ആണ്‌ പദ്ധതി നടപ്പിലാക്കാനുള്ള പ്ലാന്‍ തയ്യാറാകുന്നത്‌ .പ്രളയ ജലം കൊണ്ട്‌ വിമാനത്താവളം മുങ്ങി എങ്കിലും രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്‌ .വെള്ളപൊക്കം ഇനി ഒരിക്കലും വിമാനത്താവളത്തെ ബാധിക്കാതിരിക്കാനുള്ള വിപുലമായ പദ്ധതിയാണ്‌ ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നത്‌ . കിറ്റ്‌കോയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആണ്‌ തീരുമാനം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക