Image

കേരളാ കോണ്‍ഗ്രസ്‌-ബി അധികാരമില്ലാത്ത പാര്‍ട്ടി: ബാലകൃഷ്‌ണപിള്ള

Published on 02 April, 2012
കേരളാ കോണ്‍ഗ്രസ്‌-ബി അധികാരമില്ലാത്ത പാര്‍ട്ടി: ബാലകൃഷ്‌ണപിള്ള
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌-ബി അധികാരമില്ലാത്ത പാര്‍ട്ടിയാണെന്ന്‌ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ള വ്യക്തമാക്കി. തന്റെ പാര്‍ട്ടി യുഡിഎഫ്‌ ഘടകകക്ഷിയാണെങ്കിലും അധികാരമില്ലാത്ത ജെഎസ്‌എസിനെയും സിഎംപിയെയും പോലെയാണെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു. എന്നാല്‍ അധികാരത്തില്‍ നിന്നല്ല പാര്‍ട്ടി വളര്‍ന്നത്‌. മന്ത്രി സ്ഥാനത്തേക്കാളും എംഎല്‍എ സ്ഥാനത്തേക്കാളും യുഡിഎഫിന്റെ കെട്ടുറപ്പിനാണ്‌ പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക