Image

ലാനാ സമ്മേളനം ഹോട്ടല്‍ ബുക്കിങ് തീരുന്നു

Published on 04 September, 2018
ലാനാ സമ്മേളനം ഹോട്ടല്‍ ബുക്കിങ് തീരുന്നു
ഫിലഡല്‍ഫിയ: ലാനാ കണ്‍വെന്‍ഷനുള്ള ഹോട്ടല്‍ ബുക്കിങ് സെപ്റ്റംബര്‍ 5 ന് തീരുന്നു. ത്രിദിന സമ്മേളനമാണ്; ഒക്ടോബര്‍ 5 വെള്ളി , 6 ശനി , 7 ഞായര്‍ . സാഹിത്യ പ്രേമികളുടെ സാഹിതീ സംഗമമാണ്. ലാനാ സ്ഥാപക സാഹിത്യകാരനായ ചാക്കോ ശങ്കരത്തിലിനോടുള്ള സ്മരണാഞ്ജലിയായി സമ്മേളന വേദിയ്ക് " ചാക്കോ ശങ്കരത്തില്‍ നഗര്‍" എന്നാണ് പേര്. KleinLife Center, 10100 Jamison Ave (at Red Lion Road), Philadelphia, PA 19116 എന്നാണ് മേല്‍വിലാസം . ഹോട്ടല്‍ റിസര്‍വേഷന് "Lana" എന്ന ഗ്രുപ് നെയിം ഉപയോഗിക്കാം.റിസര്‍വേഷന്‍ റെഫറന്‍സ് : ങ 86380008. വിളിക്കേണ്ട നമ്പര്‍:1.800.544.4866 at Roosevelt Boulevard, Philadelphia, PA 19116.

ലാനാ പ്രസിഡന്റ് ജോണ് മാത്യു ഹ്യുസ്റ്റണ്‍ 281 815 5899 , സെക്രട്ടറി ജോസ്സന്‍ ജോര്‍ജ് ഡാളസ് 469 767 3208 , ട്രഷറാര്‍ വര്‍ഗീസ് എബ്രാഹം ഫ്‌ലോറിഡാ 813 417 8017, വൈസ് പ്രസിഡന്റ് അനിലാല്‍ ശ്രീനിവാസന്‍ ചിക്കാഗോ 630 400 9735 , ജോയിന്റ് സെക്രട്ടറി കെ കെ ജോണ്‍സണ്‍ ന്യുയോര്‍ക്ക് 914 610 1594 , ട്രസ്‌റി ബോര്‍ഡ് ചെയര്‍മാന്‍ ഷാജന്‍ ആനിത്തോട്ടം ചിക്കാഗോ 847 322 1181 , ട്രസ്‌റി ബോര്‍ഡ് മെമ്പര്‍ ജോസ് ഒച്ചാലില്‍ ഡാളസ് 972 329 6906, ട്രസ്‌റി ബോര്‍ഡ് മെമ്പര്‍ എബ്രാഹം തെക്കേമുറി ഡാളസ് 469 222 5521, ട്രസ്‌റി ബോര്‍ഡ് മെമ്പര്‍എബ്രാഹം തോമസ് ഡാളസ് 214 328 2438 , കണ്‍വീനര്‍മാരായ അശോകന്‍ വേങ്ങശ്ശേരി അപ്പര്‍ഡാര്‍ബി 267 969 9902 , പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയാ 215 494 6420 , റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായ അനുപാ സാം , മീനു മാത്യു , ജെയിന്‍ ജോസഫ് , കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍മാരായ റവ. ഫാ. ഫിലിപ് മോഡേയില്‍ (ധന സമാഹരണം), അശോകന്‍ വേങ്ങശേരി (ഉദ്ഘാടന സമ്മേളനം), ജെ മാത്യുസ് (ചാക്കോ ശങ്കരത്തില്‍ അനുസ്മരണം), ഐശ്വര്യാ ബിജു (കവിത), അനിതാ പണിക്കര്‍ ( ചെറുകഥ), നീനാ പനയ്ക്കല്‍, സാംസി കൊടുമണ്‍ ( നോവല്‍), ജോര്‍ജ് ഓലിക്കല്‍ ( നാടകം), തമ്പി ആന്‍റണി (തിരക്കഥ), മോഡി ജേക്കബ് (സിംപോസിയം), അബ്ദുള്‍ പുന്നയൂര്‍ക്കുളം , സുരേന്ദ്രന്‍ നായര്‍ (പുസ്തകം പരിചയപ്പെടുത്തല്‍), സുധാ കര്‍ത്താ, ജീമോന്‍ ജോര്‍ജ് ( മാദ്ധ്യമ സമ്മേളനം), ജോര്‍ജ് നടവയല്‍ ( പൊതുസമ്മേളനം), പി കെ സോമരാജന്‍ ( പബ്ലിക് റിലേഷന്‍ ), നിമ്മീ ദാസ് ( കള്‍ച്ചറല്‍ പ്രോഗ്രാം), അമേയ ജോര്‍ജ് (ശബ്ദ വെളിച്ചഛായാഗ്രഹണങ്ങള്‍) എന്നിവരാണ് സംഘാടക സമിതിയില്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക