Image

അക്കാദമിയുമായി ആലോചിക്കാതെയാണ് ചലച്ചിത്രമേള ഒഴിവാക്കിയത് അക്കാദമി ചെയര്‍മാന്‍ കമല്‍

Published on 05 September, 2018
അക്കാദമിയുമായി ആലോചിക്കാതെയാണ് ചലച്ചിത്രമേള  ഒഴിവാക്കിയത് അക്കാദമി ചെയര്‍മാന്‍ കമല്‍
അക്കാദമിയുമായി ആലോചിക്കാതെയാണ് ചലച്ചിത്രമേള 
ഒഴിവാക്കിയത് എന്നും രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം നിര്‍ത്തി വച്ചതായും അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു .ചലച്ചിത്രമേള മുഖ്യമന്ത്രി ഒഴിവാക്കിയെങ്കില്‍ അത് വീണ്ടും നടത്താന്‍ കഴിയില്ല എന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു .ഡെലിഗേറ്റ്സ് രജിസ്റ്ററേഷന്‍ തുക കൊണ്ടും മറ്റ് ഫണ്ടുകള്‍ കൊണ്ടും ചലച്ചിത്ര മേള നടത്താന്‍ കഴിയുമോ എന്ന് നോക്കുമെന്ന് കമല്‍ അറിയിച്ചു . മേള ഇല്ലാതാവുന്നതു നഷ്ടം തന്നെയാണ് എന്നാല്‍ അവസാന തീരുമാനം വരേണ്ടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെയാണ് വരേണ്ടത് എന്നും കമല്‍ പറഞ്ഞു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക