Image

മാത്യു ജോസഫ് (ബാബു, 69) നിര്യാതനായി

Published on 06 September, 2018
മാത്യു ജോസഫ് (ബാബു, 69) നിര്യാതനായി
കോട്ടയം: മേലമ്പാറ അയര്‍ക്കുന്നം പൂവന്‍പുഴയ്ക്കല്‍ പരേതനായ പി.എം.ജോസഫ് എക്‌സ് എംഎല്‍എയുടെ മകന്‍ മാത്യു ജോസഫ് (ബാബു, 69) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2.30ന് മേലന്പാറയിലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ പരേതയായ വല്‍സമ്മ ഭരണങ്ങാനം മാറാമറ്റം കുടുംബാംഗം.

മക്കള്‍: ടിലു ആന്‍ മാത്യു, മാര്‍ട്ടിന്‍ ജോ മാത്യു. മരുമകള്‍: വിനീത തടത്തില്‍ (എല്ലാവരും യുഎസ്എ). മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം ആറിന് ഇളപ്പാനിയിലുള്ള സഹോദരന്‍ റോയി ജോസഫിന്‍റെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വെള്ളിയാഴ്ച രാവിലെ മേലന്പാറയിലെ വസതിയിലേക്കു കൊണ്ടുപോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക