Image

ഗുഡ് വിഷന്‍ മിനിസ്ട്രീസ് ഹാമില്‍ട്ടണ്‍ ഇന്‍റ്റര്‍ ചര്‍ച്ഛ് ടാലെന്റ് ടെസ്റ്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

Published on 09 September, 2018
ഗുഡ് വിഷന്‍ മിനിസ്ട്രീസ് ഹാമില്‍ട്ടണ്‍ ഇന്‍റ്റര്‍ ചര്‍ച്ഛ് ടാലെന്റ് ടെസ്റ്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ഹാമില്‍ട്ടണ്‍ (കാനഡ) : ഹാമില്‍ട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് വിഷന്‍ മിനിസ്ട്രിസ് നേതൃത്വം നല്‍കുന്ന ഇന്‍റ്റര്‍ ചര്‍ച്ഛ് ടാലെന്റ് ടെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഒണ്ടാറിയോയിലെ വിവിധ ചര്‍ച്ചകളില്‍ നിന്ന് നിരവധിപേര്‍ പങ്കെടുക്കുന്ന ടാലെന്റ് ടെസ്റ്റ് സെപ്റ്റംബര് 29 നു രാവിലെ 9 .30 മുതല്‍ വൈകുന്നേരം 5.30 വരെ Calvin Christian School, 547 West 5th street Hamilton ON L9C 3P7 വെച്ച് നടത്തപ്പെടും.

Sub juniors(5-9), Juniors (10-14), Intermediates(15-19) Young Adults (20-29) Adults (30-54) Seniors(55& above) തുടങ്ങിയ വ്യത്യസ്ത ഗ്രൂപ്പുകളിലായി സംഗീതം,ഗ്രൂപ്പ് സോങ്,പ്രസംഗം ബൈബിള്‍ ക്വിസ്, ബൈബിള്‍ റഫറന്‍സ് തുടങ്ങിയവയാണ് മത്സരങ്ങള്‍.

സെപ്തംബര് 20 വരെ ചര്‍ച്ചുകള്‍ക്കു രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പാസ്റ്റര്‍ എബ്രഹാം തോമസ് 905 297 7237
email : abrahamvalsa@hotmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക