Image

ദൂരദര്‍ശനില്‍ ചര്‍ച്ചയ്ക്കിടെ ഹൃദയസ്തംഭനം; പൊതുപ്രവര്‍ത്തക അന്തരിച്ചു

Published on 10 September, 2018
ദൂരദര്‍ശനില്‍ ചര്‍ച്ചയ്ക്കിടെ ഹൃദയസ്തംഭനം; പൊതുപ്രവര്‍ത്തക അന്തരിച്ചു
ശ്രീനഗര്‍: ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലം പൊതുപ്രവര്‍ത്തക അന്തരിച്ചു. അക്കാദമിസ്റ്റും പൊതുപ്രവര്‍ത്തകയുമായ റിത ജതീന്ദര്‍ ആണ് ദൂരദര്‍ശന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മരിച്ചത്.

ജമ്മു ആന്റ് കശ്മീര്‍ അക്കാദമി ഓഫ് ആര്‍ട്ട് കള്‍ച്ചര്‍ ആന്റ് ലാംഗ്വേജസിന്റെ സെക്രട്ടറി കൂടിയാണ് റിത റിത. ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയുടെ ചോദ്യങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക