Image

എവിടെ ആയാലും ഇരയ്‌ക്കൊപ്പം തന്നെ -ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Published on 10 September, 2018
എവിടെ ആയാലും ഇരയ്‌ക്കൊപ്പം തന്നെ -ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: രാഷ്ട്രീയത്തിലായാലും സഭകളിലായാലും എവിടെ ആയാലും ഇരകള്‍ക്ക് ഒപ്പമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക