Image

സൂറിച്ചില്‍ സ്റ്റീഫന്‍ ദേവസിയുടെ സംഗീത വിസ്മയം

Published on 10 September, 2018
സൂറിച്ചില്‍ സ്റ്റീഫന്‍ ദേവസിയുടെ സംഗീത വിസ്മയം
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളികള്‍ക്കായി സംഗീത ലോകത്തെ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി സംഗീത വിരുന്ന് ഒരുക്കി. മൂന്നു മണിക്കൂര്‍ നീണ്ട സംഗീത വിരുന്നില്‍ സ്റ്റീഫന്‍, പ്രളയ ബാധിതര്‍ക്കായി പരിപാടിക്കിടയില്‍ സമയം കണ്ടെത്തി .

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ പങ്കെടുത്ത സംഗീത വിരുന്ന് മലയാളികള്‍ക്ക് ഹൃദ്യമായ ഓണ സമ്മാനമായി മാറി .

റിപ്പോര്‍ട്ട് : ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക